പ്രമാടം : പൂങ്കാവ് വിഷാശേലിൽ പരമേശ്വര പണിക്കർ (തമ്പി -72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്തമ്മ. മക്കൾ : സുമ, രമ, രമേഷ് ബാബു. മരുമക്കൾ : മുരളി, കുട്ടച്ചൻ, ആശ.