പ്രമാടം : ഷോപ്പ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ളിഷ്മെന്റ് എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു) പ്രമാടം മേഖലാ കമ്മിറ്റി ഭാരവാഹികളായി മോഹനൻ നായർ (പ്രസിഡന്റ്), കൃഷ്ണകുമാർ (സെക്രട്ടറി), അരുൺ ശങ്കർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.