നരിയാപുരം: വെട്ടത്തേത്ത് മോഹനൻ നായർ (60) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ മോഹനൻ. മക്കൾ: നീതു, നിഥിൻ. മരുമകൻ: വിഷ്ണു.