പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നിറപറ സമർപ്പണം ഇന്നുമുതൽ ഫെബ്രുവരി 5 വരെ നടക്കും.രാവിലെ 6 മുതൽ 10.30 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയുംനിറപറസമർപ്പിക്കാം.