23-karshaka-morcha
ഭാരതീയ ജനതാ കർഷകമോർച്ച ജില്ലാ നേതൃ യോഗം ബിജെപി ജില്ലാ പ്രസിഡന്റ്​ വി. എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കർഷകമോർച്ച ജില്ലാനേതൃയോഗം ബി.ജെ.പി ജില്ലാ പ്രസിഡന്റ്​ വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാപ്രസിഡന്റ്​ ശ്യാം തട്ടയിൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ശ്രീരാജ് ശ്രീവിലാസം,സുരേഷ് ഓടയ്ക്കൽ, സംസ്ഥാന വൈസ് പ്രസിഡന്റ്​ സുഭാഷ് പട്ടാഴി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്​ അജയകുമാർ വല്യൂഴത്തിൽ, കർഷക ജില്ലാ ജനറൽസെക്രട്ടറിമാരായ എ.ആർ.രാജേഷ്, സുരേഷ് പുളിവേലിൽ, സംസ്ഥാന സമിതി അംഗം പി.കെ.വിജയകുമാർ എന്നിവർ പങ്കെടുത്തു.