പത്തനംതിട്ട : കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഞായറാഴ്ചകളിൽ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവർത്തിക്കുന്നതല്ല. പകരം നാളെയും 31നും പ്രവർത്തിക്കും.