പത്തനംതിട്ട: കൊവിഡ് ബാധിതരായ കുടുംബാംഗങ്ങളുമായി പ്രാഥമിക സമ്പർക്കത്തിൽ വരുന്ന ജീവനക്കാർക്ക് നിലവിലുണ്ടായിരുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ് നിറുത്തലാക്കിയതിൽ കേരള എൻ.ജി.ഒ.സംഘ് ജില്ലാ പ്രസിഡന്റ് പി. അനിൽകുമാർ, ജില്ലാ സെക്രട്ടറി ജി. അനീഷ് എന്നിവർ ആവശ്യപ്പെട്ടു.