ചെങ്ങന്നൂർ: നഗരസഭയിൽ 2019 ഡിസംബർ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തികരിക്കാത്ത പെൻഷന് അർഹതയുളള ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഫെബ്രുവരി 1 മുതൽ 20വരെ മസ്റ്ററിംഗ് നടത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.