23-sob-kj-chacko
കെ. ജെ. ചാക്കോ

ചാലാ​പ്പള്ളി​ - അത്യാൽ: കൊല്ലറേത്ത് കെ. ജെ. ചാക്കോ (83) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 12ന് മേത്താനം ദൈവസഭയുടെ വെള്ളയിൽ സെമിത്തേരിയിൽ. ഭാര്യ: പെരുവയൽ ചാമക്കാലായിൽ പരേതയായ ചിന്നമ്മ. മക്കൾ: ദാനിയേൽ, ബാബു, കുഞ്ഞൂഞ്ഞമ്മ, രാ​ജൻ, കുഞ്ഞുമോൾ. മരുമക്കൾ: സാലി, സരസമ്മ, ഷൈനി, റെജി, പരേതനായ ശമുവേൽ.