അടൂർ: കോട്ടമുകൾ നിരവിൽ വീട്ടിൽ പരേതനായ പരമേശ്വരകുറുപ്പിന്റെ ഭാര്യ പാർവതിയമ്മ (95) നിര്യാതയായി. മക്കൾ: ശാന്തകുമാരി .പി, പത്മിനിയമ്മ. പി, പരേതയായ വത്സലകുമാരി. മരുമക്കൾ: എൻ.രവീന്ദ്രൻപിള്ള, പി.രവീന്ദ്രൻപിള്ള, പരേതനായ മുരളീധരൻ ഉണ്ണിത്താൻ .