പ്രമാടം : പാലമറൂർ കടവിൽ പടിഞ്ഞാറ്റേതിൽ ഏലിയാസ് വർഗീസ് (കുട്ടൻ- 60) നിര്യാതനായി. ഭാര്യ : പരേതയായ മേഴ്സി. മക്കൾ : സോണിയ, അലൻ. മരുമകൻ : ജോബി.