 
മല്ലപ്പള്ളി : ബ്രക്ക്ഡൗൺ വാനിടിച്ച് കാറും വൈദ്യുതി പോസ്റ്റും തകർന്നു. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിലെ ബ്രക്ക് ഡൗൺ വാനാണ് ഇന്നലെ രാവിലെ 10ന് മല്ലപ്പള്ളി 110 കെ ബി സബ് സ്റ്റേഷനു മുന്നിലെ ഇലക്ട്രിക്ക് പോസ്റ്റിലും സമീപത്ത് നിർത്തിയിട്ടിരുന്ന ഹുണ്ടായി ഇയോൺ കാറിലും ഇടിച്ചത്.
പരാതി ഇല്ലാത്തതിനാൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടില്ല.