23-sob-ks-mathai
കെ. എസ്. മത്തായി

ഊന്നുകൽ: കൊച്ചേത്ത് വീട്ടിൽ കെ. എസ്. മത്തായി (ജോയി-80, എക്‌സ് സർവ്വീസ്, റിട്ട. ബി. എസ്. എൻ. എൽ.) നിര്യാതനായി. സംസ്‌കാ​രം നാ​ളെ രാ​വിലെ11 ന് പനക്കൽ മാർ ബസൗമാ ഓർത്തഡോക്‌സ് പള്ളി​യിൽ.
ഭാര്യ: ഓമന മത്തായി. മക്കൾ: മിനി, മനോജ്. മരുമക്കൾ: സാം (ദു​ബായ്), ലിസി (സൗദി).