പെരിങ്ങനാട്: കുന്നത്തൂക്കര തുണ്ടിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ലീലാമണിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ബിനോജ് കുമാർ (എക്സ് സർവ്വീസ്), ബിനി ശ്രീകുമാർ, ബിനീഷ് ബി. നായർ (എക്സ് സർവ്വീസ്), ബിജു ബി. നായർ (ഗൾഫ്). മരുമക്കൾ: സുനിതാകുമാരി, ശ്രീകുമാർ ബി., അമൃത എസ്. പിള്ള, ശ്രീലക്ഷ്മി ജെ.