പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിൽ നാളെയും മറ്രേന്നാളും നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കൊവിഡ് നിയന്ത്രണങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൻ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.