23-sob-radha-g-nair
രാധാ ജി. നായർ

ചെറുകോൽ: ചെറുകോൽ കൂട്ടുപുഴ ഗോപിനാഥൻ നായരുടെ ഭാര്യ രാധ ജി. നായർ (രാ​ധമ്മ​-66) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് 2ന്. മകൾ :രമ്യ രഘു (ഡൽഹി), മരുമകൻ: രഘു കുമാർ (ഡൽഹി)