 
വള്ളംകുളം കിഴക്ക്: കാട്ടിലേത്ത് പരേതനായ കെ. കെ കോശിയുടെ ഭാര്യ സാറാമ്മ വി. ജെ. (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് തോട്ടഭാഗം കവിയൂർ സ്ലീബാ ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : ജോസഫ് ജോൺ (ബാംഗ്ലൂർ), ഷിനി (കുമ്പനാട്). മരുമകൻ : ജിജി (കുമ്പനാട്).