കോന്നി: പോത്തുപാറ മലനട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവം ഫെബ്രുവരി 9,10 തീയതികളിൽ വിശേഷാൽ പൂജകൾ , കോട്ടക്കയറ്റം, കുഭം ഇടിപ്പാട്ട്, താലപ്പൊലി എഴുന്നള്ളത്, പടയണി, മലയൂട്ട് തുടങ്ങിയ ചടങ്ങുകളോടെ നടക്കും.