പ​ന്ത​ളം: തി​രു​വാ​ഭ​ര​ണ മ​ട​ക്ക ഘോ​ഷ​യാ​ത്ര​യ്​ക്ക് കു​ള​ന​ട​പു​തു​വാ​ക്കൽ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തിൽ കൊ​വി​ഡ് പ്രോ​ട്ടോ​കോൾ കർ​ശ​ന​മാ​യി പാ​ലി​ച്ച് സ്വീ​ക​ര​ണം നൽ​കി. വാ​യ​ന​ശാ​ല​യു​ടെ മു​ന്നി​ലു​ട​നീ​ളം നെ​യ്‌​വി​ള​ക്കു​കൾ തെ​ളി​ച്ചു കൊ​ണ്ടാ​യി​രു​ന്നു സ്വീ​ക​ര​ണം.