സീതത്തോട് : തനിയാംപ്ളാക്കൽ ജോസഫ് (ജോർജ്ജ്-82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ : അന്നമ്മ. മക്കൾ : കുഞ്ഞുമോൾ, റെജി, റീന. മരുമക്കൾ : സജി, സിനി, വിനോദ്.