24-sob-kamala
കമല

തിരുവല്ല : തുകലശ്ശേരി മുള്ളേലിൽ ഹൗസിൽ കമല (65) നിര്യാതയായി. സംസ്‌കാരം നടത്തി. മ​ക്കൾ : മിനി, ഉഷ, ആശ. മരുമക്കൾ : സേതു, രാജൻ, സുരേഷ്.