 
ഓതറ : ചെറുവള്ളിൽ വടക്കേതിൽ പുഷ്പാംഗതൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. പിതാവ് : പരേതനായ രാജപ്പൻ. മാതാവ് : ഭാരതി. ഭാര്യ : ശ്രീലത. മക്കൾ : ശ്രീലക്ഷ്മി, ശ്രീദേവിക. സഹോദരങ്ങൾ : മിനി, മഞ്ജു, മനോജ്.