അടൂർ: 66 കെ.വി സബ് സ്റ്റേഷനിൽ മെയിന്റനൻസ് ജോലികൾ നടക്കുന്നതിനാൽ അടൂർ സെക്ഷൻ പരിധിയിൽ ഇന്ന് രാവിലെ 9മുതൽ 11 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.