 
പന്തളം: എൻ.എസ്.എസ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ മുളമ്പുഴ കിഷോർ ഭവനിൽ കെ.ആർ. ഗോപിനാഥൻ ഉണ്ണിത്താൻ (89) നിര്യാതനായി. സംസ്കാരം എറണാകുളത്തു നടത്തി. ഭാര്യ : സതീദേവി (റിട്ടയേർഡ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ : ഡോ. ജി. കിഷോർ (പ്രിൻസിപ്പാൾ, എൽ.എൻ.സി.പി.ഇ, കാര്യവട്ടം), ജി. ഗിരീഷ് (അഡീഷണൽ ജില്ലാ ജഡ്ജ്, എറണാകുളം), ബിന്ദു. മരുമക്കൾ: കൃഷ്ണ കിഷോർ, ദീപ്തി ഗിരീഷ്, ജി. ജയകുമാർ (സിനിമ സീരിയൽ നിർമാതാവ്).