ചെങ്ങന്നൂർ: വെണ്മണി ചെറുവള്ളാൽ പരേതനായ ശമുവേൽ മത്തായിയുടെ ഭാര്യ മേരിക്കുട്ടി ശമുവേൽ (82)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെണ്മണി സെഹയോൻ മാർത്തോമ്മാ പള്ളിയിൽ. പരേത ഏഴംകുളം തെങ്ങുംത്തറയിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, ജോസ്, ബിജു, കുഞ്ഞുമോൾ, ബിനു. മരുമക്കൾ: ബാബു, മോനി, രാജി, ജോൺസൺ ബാബു, ഷിബി