ambili
അമ്പിളി

ചെങ്ങന്നൂർ : പെരിങ്ങാല നെടിയകാല കിഴക്കേതിൽ ബാഹുലേയന്റെ ഭാര്യ അമ്പിളി (45) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വൈശാഖ്, ആകാശ്‌.