ആറന്മുള : കാ​ഞ്ഞി​ര​വേ​ലി തെ​ക്കേതിൽ പു​ത്തൻ​വീട്ടിൽ ഗോ​പാ​ല​കൃ​ഷ്​ണൻ നാ​യർ നി​ര്യാ​ത​നായി. സം​സ്​കാ​രം ഇന്ന് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ : ര​മയ​മ്മ. മ​ക്കൾ : അ​നിൽ​കു​മാർ (ഖ​ത്തർ), സ​നൽ​കൃ​ഷ്​ണൻ (ആർ​മി), സ​നു​കൃ​ഷ്ണൻ (മ​സ്​ക്ക​റ്റ്), സ​ജി​നി കൃ​ഷ്​ണൻ (ലാ​ബ് ടെ​ക്‌​നീ​ഷ്യൻ, മൈ​ക്രോ​ലാ​ബ്). മ​രുമ​ക്കൾ : താ​ര അ​നിൽ, സുവി​ത സനൽ, ദേവി​കകൃ​ഷ്​ണ, സു​ബാഷ്. കൊ​ച്ചുമ​ക്കൾ : അ​നന്തു, അ​ഭി​നവ്, ആ​ദി​ദേവ്.