 
തിരുവല്ല: കാവുംഭാഗം വഞ്ചിപ്പാലത്തിങ്കൽ പരേതനായ വി.എം. ചാക്കോയുടെ ഭാര്യ അച്ചാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാവുംഭാഗം സെൻറ് ജോർജ്ജ് യാക്കോബായ പള്ളിയിൽ. ചെന്നിത്തല ഒറ്റത്തെങ്ങിൽ കുടുംബാംഗമാണ്.
മക്കൾ: അമ്മക്കുട്ടി, മത്തായി ചാക്കോ, വത്സമ്മ, ചാക്കോ രാജൻ, മറിയാമ്മ രാജൻ.
മരുമക്കൾ: മറിയാമ്മ, കൊച്ചുമ്മൻ, സുമ, ഫിലിപ്പ് ജോർജ്ജ്, പരേതനായ ടി.ഇ. തോമസ്