ഐവർകാല: ആറുതുണ്ടിൽ രാമകൃഷ്ണൻ നായർ (റിട്ട. എ.ഡി, സി.ആർ.പി.എഫ്, 74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയ.ആർ. നായർ. മക്കൾ: വി. ദിനി, അനൂപ് നായർ. മരുമക്കൾ: ശ്രീകാന്ത്, രേവതി നടരാജൻ. സഞ്ചയനം 31ന് രാവിലെ 8ന്.