ഇളമണ്ണൂർ : പൂതങ്കര പുഞ്ചലക്കാട് പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ഭവാനിയമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജൻപിള്ള, തുളസി, കുട്ടൻപിള്ള, ഗിരിജ ഗീത. മരുമക്കൾ : ഇന്ദിര കുഞ്ഞമ്മ, വത്സലകുമാരി, രാമചന്ദ്രൻപിള്ള, മോഹന കുറുപ്പ്.