പന്തളം : ഇടിഞ്ഞയ്യത്ത് വീട്ടിൽ ആർ. നാരായണപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : റ്റി. രത്നമ്മ. മക്കൾ : സിന്ധു, സന്ധ്യ, സിനു. മരുമകൻ : രാജേഷ് കുമാർ. കൊച്ചുമക്കൾ : അഭിനവ് കൃഷ്ണ, ആരുഷ് കൃഷ്ണ.