അടൂർ : ബി.ജെ.പി പെരിങ്ങനാട് മേഖലാ കമ്മിറ്റി ഭാരവാഹികളായി എ.വി.അനു (പ്രസിഡന്റ്), അജിത ഗോപാലകൃഷ്ണൻ, ഷാജി തുണ്ടിത്തറ (വൈസ് പ്രസിഡന്റുമാർ),വിമൽ വിജയ് (ജനറൽ സെക്രട്ടറി), എം.ശാന്തി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.