അടൂർ : ജനറതാദൾ എസ്.നിയോജകമണ്ഡലന ഭാരവാഹികളായി സാംസൺ ഡാനിയേൽ (പ്രസിഡന്റ്), ഇ. കെ.തമ്പി, ഭാസ്ക്കരകുറുപ്പ്, പി.എൻ. ഗോപിനാഥ് (വൈസ് പ്രസിഡന്റുമാർ),ഗോപിമോഹൻ ചെറുകര, ജോയി ഫിലിപ്പ് മോളേത്ത്, മിഹിൻ മോഹൻ (ജനറൽ സെക്രട്ടറിമാർ), വി.ജി.ഉണ്ണികൃഷ്ണൻ പന്തളം (ട്രഷറാർ),തുളസി പി. എ (മഹിളാജനതാ നിയോജക മണ്ഡലം പ്രസിഡന്റ്), എസ്.ബിന്ദുലത (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വരണാധികാരിയായി അഡ്വ.ബി.ഉണ്ണികൃഷ്ണൻ, പാർട്ടി സംസ്ന്ഥാന കമ്മിറ്റി പ്രതിനിധിയായി അഡ്വ.പി.ആർ. പ്രവീൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.