ചെങ്ങന്നൂർ: പുത്തൻകാവ് അങ്ങാടിക്കൽ എഴിക്കകത്തു പടിഞ്ഞാറേ വീട്ടിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മാത്യു ഐസക് ( ബാബു-72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മാടപ്പള്ളി കുട്ടൻചിറ കുടുംബാംഗം അമ്മിണി. മക്കൾ: സിമ്മി, സജു, സിബി. മരുമക്കൾ: ഷിബു, ജെറിൻ, ജിൻസി.