ചെങ്ങന്നൂർ: വെണ്മണി പുന്തലത്താഴം പൈക്കാട്ട് വീട്ടിൽ പി. കെ കൃഷ്ണപിള്ള(78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സതിയമ്മ. എം. മക്കൾ: അരുൺ പി. കെ, പരേതനായ പ്രവീൺ. പി.കെ. മരുമകൾ. സൂര്യ അരുൺ (വെണ്മണി ഗ്രാമപഞ്ചായത്ത് അംഗം).