p

പത്തനംതിട്ട : പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് തപാൽ ലൈഫ് ഇൻഷുറൻസ് ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. തൊഴിൽ രഹിതർ, സ്വയംതൊഴിൽ ചെയ്യുന്നവർ, വിമുക്ത ഭടൻമാർ, റിട്ട. അദ്ധ്യാപകർ, പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്വാശ്രയ സംഘങ്ങൾ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയുടെ മുൻ ഏജന്റുമാർ , അങ്കണവാടി ജോലിക്കാർ, മഹിളാ മണ്ഡൽ ജോലിക്കാർ എന്നിവർക്ക് അപേക്ഷിക്കാം. ഈ മാസം 31 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ : 9495438992.