h

അടൂർ : പെരിങ്ങനാട് മർത്തശ് മൂനി ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന് ഫാ. ഷിബുബേബി ഏനാത്ത് കൊടിയേറ്റി. ഇന്ന് രാത്രി 7 ഏഞ്ചൽ ജോസ് പ്രസംഗിക്കും. 26ന് ഉച്ചയ്ക്ക് രണ്ടിന് ക്വിസ് മത്സരം .രാത്രി 7ന് ഫാ.ജോൺ കുട്ടിയും , 27 ന് രാത്രി 7 ന് തോമസ് ഒരു വിളയും പ്രസംഗിക്കും. .28 ന് 6.15ന് റാസ. ,20 ന് 8 ന് മാത്യു സ് മാർ തിമോത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാന . 10 ന് പ്രദക്ഷിണം, 10.15 ന് ശ്ലൈഹി ക വാഴ്‌വ് .