പ്രമാടം : സ്ത്രീകളുടെ വിവാഹ പ്രായം എത്രയാക്കണം എന്ന വിഷയത്തിൽ അഭിപ്രായ സർവേ നടത്താൻ വിജൽ ഇന്ത്യ മൂവ്മെന്റ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സർവേയിൽ ലഭിക്കുന്ന വിവരങ്ങൾ കേന്ദ്ര ഭരണാധികാരികൾക്ക് കൈമാറും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളം എസ്.അജിത, കൺവീനർ, വിജിൽ ഇന്ത്യ വിമൻസ് ഫോറം, വയലാത്തല ബിൽഡിംഗ്, കോന്നി, 689691 എന്ന വിലാസത്തിൽ അയക്കണം.