കുളനട : കൈപ്പുഴ ബിനുഭവനിൽ റിട്ട. സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണപണിക്കർ (76) നിര്യാതനായി. കുളനട പനച്ചക്കൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. ഭാര്യ : ചെല്ലമ്മ. മക്കൾ : ബിനുകുമാർ, ബിനിമോൾ, ബീന. മരുമക്കൾ : ഷീബ, മനോജ്.