പ്രമാടം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ 28 ന് നടത്താനിരുന്ന കോന്നി താഴം യൂണിറ്റ് വാർഷിക പൊതുയോഗം കൊവിഡ് അതിവ്യാപനത്തെ തുടർന്ന് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.