ചെങ്ങന്നൂർ: വെണ്മണിയിൽ ഇന്ന് നടത്താനിരുന്ന കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ മുപ്പതാമത് വാർഷിക സമ്മേളനം മാറ്റി വച്ചതായി യൂണിറ്റ് പ്രസിഡന്റ് ടി.എൻ സദാശിവൻ അറിയിച്ചു.