തെങ്ങമം : മുണ്ടപ്പള്ളി ഏലായിൽ സാമൂഹികവിരുദ്ധർ വാഴക്കൃഷി നശിപ്പിച്ചതായി പരാതി. ശ്രീനഗറിൽ കൊച്ചു പുരയിൽ ഷെറിവില്ലയിൽ ഉണ്ണിക്കുഞ്ഞിന്റെ 30 വാഴത്തൈകളാണ് വെട്ടിനശിപ്പിച്ചത്. ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകളായിരുന്നു.