പ്രമാടം : വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാൾ കൊടിയേറി. റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ. ടിബിൻ ജോൺ എന്നിവർ ചേർന്നാണ് കൊടിയേറ്റ് നിർവ്വഹിച്ചത്.
29 ന് സമാപിക്കും. മദ്ധ്യസ്ഥ പ്രാർത്ഥ, മൂന്നിൻമേൽ കുർബാന, സന്ധ്യാ നമസ്കാരം എന്നിവ ഉണ്ടായിരിക്കും.