തിരുവല്ല: മുത്തൂർ പുല്ലേലിൽ പരേതനായ പി. ജെ. തോമസിന്റെയും റോസമ്മ തോമസിന്റെയും മകൻ ജോൺ തോമസ് (ഷിബു - 44) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് കുറ്റപ്പുഴ യെരുശലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വിൻസി, മക്കൾ: ക്രിസ് തോമസ് ജോൺ, എയ്മി ജോൺ.