പന്തളം: പന്തളം കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിൽ ആതിരമ​ല, ആതിരമല ചൂള, കടമാൻകുളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് വെദ്യുതി മുടങ്ങും.