 
കുമ്പളാംപൊയ്ക : കൊച്ചുതാന്നിമൂട്ടിൽ ഡേവിഡ് ഈശോ (ബേബി-95) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഡോ. യുയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ എണ്ണക്കാലായിൽ. മക്കൾ : കെ.ഇ. ഡേവിഡ്, കെ.ഇ. വർഗീസ്, കെ.ഇ. ഏബ്രഹാം, കെ.ഇ. തോമസ്, കെ.ഇ. കോശി. മരുമക്കൾ : സാറാമ്മ ഡേവിഡ്, മറിയാമ്മ വർഗീസ്, കുസുമം ഏബ്രഹാം, ഷീബ ഉമ്മൻ, ബിൻസി കോശി, പരേതയായ മിനി തോമസ്.