
പത്തനംതിട്ട : ജില്ലയിലെ വിവിധ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലേയ്ക്ക് 27 ന് നടത്താനിരുന്ന ഡ്രൈവിംഗ് ഡ്രൈവർ ഗ്രേഡ് 2 (ദിവസ വേതനാടിസ്ഥാനത്തിൽ) ഇന്റർവ്യൂവും ടെസ്റ്റും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ 04682222426.