25-sob-chellamma
ചെല്ലമ്മ

കോട്ട: മുരിങ്ങൂർ മലയിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ചെല്ലമ്മ (86) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ 11 ന് വീട്ടുവള​പ്പിൽ.. മക്കൾ : ശ്യാമള, മോഹനൻ നായർ, രാജേന്ദ്രൻ നായർ, ഗീത, പരേതനായ പ്ര​സാദ്. മരുമക്കൾ : രതി, ലീലാമണി, ഗോപാലകൃഷ്ണൻ നായർ, പരേതനായ ഉ​ത്തമൻ.