അടൂർ : പന്നിവിഴ മന്നത്തുംകരയിൽവീട്ടിൽ ആർ. മോഹനൻെയും അമ്പിളിയുടെയും മകൻ പ്രവീൺ മോഹനും കൊല്ലം പരവൂർ നെടുങ്ങോലം പരകുളത്ത്തൊടിയിൽ പരേതനായ സി. മോഹനന്റെയും ടി. ലളിതാഭായിയുടെയും മകൾ എൽ. എം. ഷീലയും വിവാഹിതരായി.