പത്തനംതിട്ട: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിലെ 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒരിക്കൽ പോലും മസ്റ്ററിംഗ് ചെയ്യാത്ത പെൻഷൻ ഗുണഭോക്താക്കൾ 2021 ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി 20വരെ അവരുടെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് സഹിതം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണം. ഫോൺ 04682220248.